കൊയിലാണ്ടി: മേലൂർ മീത്തൽ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ശാന്ത, രാമചന്ദ്രൻ, രമേശൻ, ഗീത, പ്രീത, ഗിരീഷ് (സ്കൈ വിഷൻ). മരുമക്കൾ: കുഞ്ഞികൃഷ്ണൻ നായർ (മുചുകുന്ന്), നിഷ (അപ്പോളോ ലാബ് കൊയിലാണ്ടി), ബിന്ദു, പരേതരായ രാഘവൻ, പത്മനാഭൻ.