ആലപ്ര: പാറക്കുഴിയിൽ ശമുവേൽ യോഹന്നാൻ (87) നിര്യാതനായി. ഭാര്യ: പാറക്കുഴിൽ അന്നമ്മ. മക്കൾ: അന്നമ്മ, സണ്ണി (ഡൽഹി), ബാബു, സൂസി, സുജൻ. മരുമക്കൾ: ജോർജ്, ഉഷ, സുജ, ഷാൻറി, കുട്ടപ്പൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ആലപ്ര ബ്രദറൺ സെമിത്തേരിയിൽ.