കോക്കല്ലൂർ: ഒറ്റപ്പിലാക്കൽ ആലി (80) നിര്യാതനായി. ബാലുശ്ശേരി മാർക്കറ്റിലെ ആദ്യകാല മത്സ്യക്കച്ചവടക്കാരനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: സുബൈദ, ഫൗസില, ബഷീർ, അർഷാദ്, സലീം, സാജിത. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, അഷ്റഫ്, ജസ്ന, ഷക്കീല, നദീറ.