ഉള്ള്യേരി: അത്തോളി അത്യോട്ട് താമസിക്കുന്ന നടുവിലയിൽ ദേവദാസൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: പ്രവീൺ (കുവൈത്ത്), ബിജു (നന്മണ്ട മെഡിക്കൽസ്), ഷിജു (ഏബ്ൾ പ്രസ്സ് അത്തോളി). മരുമക്കൾ: സിമിജ, രജില. സഹോദരങ്ങൾ: വിശ്വനാഥൻ, മൈഥിലി, സദാനന്ദൻ, രാമദാസൻ, പരേതയായ ദേവി.