എളേറ്റിൽ: പടിഞ്ഞാറെ തൊടുകയിൽ മുഹമ്മദലി (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നസീറ, ഹസീന. മരുമക്കൾ: നിസാം, നൗഫൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി, റസാഖ്, പാത്തുമ്മ, സഫിയ, റംല.