മട്ടാഞ്ചേരി: കൊച്ചങ്ങാടി ചന്ദനപ്പള്ളിക്ക് സമീപം പുത്തൻപറമ്പിൽ വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ പി.എം. അഷ്റഫ് (68 ) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അർഷാദ്, അനീഷ്, അർഫീന. മരുമക്കൾ: സജീർ, സൈറ, അൻസ.