മട്ടാഞ്ചേരി: കരുവേലിപ്പടി വാട്ടർ അതോറിറ്റിക്കുസമീപം ആർ.സി റോഡിൽ കൂത്താട്ടുപറമ്പിൽ വീട്ടിൽ നവാസിെൻറ ഭാര്യ സാജിത (51) നിര്യാതയായി. പിതാവ്: കോയ. മാതാവ്: സൈനബ. മക്കൾ: നിതിൻ, ലിതിൻ, റയാൻ. മരുമക്കൾ: ഹാഷിദ, റിൻസി, ബിനീഷ.