പുല്ലാളൂർ: മച്ചക്കുളം പൊന്മിളി കുഞ്ഞഹമ്മദ് (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ് (ഫുജൈറ), ജാഫർ, റുഖിയ, റെയ്ഹാന. മരുമക്കൾ: എം.സി. അബ്ദുൽ അസീസ്, സലീം, റഹീമ, റഹീന.