ബേപ്പൂർ: നടുവട്ടം വായനശാലക്ക് സമീപം ശിവദംവീട്ടിൽ കെ.പി. ശ്യാംകുമാർ (50) നിര്യാതനായി. അശോക ഹോസ്പിറ്റൽ ജീവനക്കാരനാണ്. പിതാവ്: സി.പി. ഗംഗാധര മേനോൻ. മാതാവ്: പരേതയായ രാധാമണി. ഭാര്യ: സിന്ധു. മകൻ: ശിവശങ്കർ. സഹോദരൻ: കെ.പി. കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച