കാലടി: മരോട്ടിച്ചുവട് തരിയാക്കുപുതുശ്ശേരി വീട്ടിൽ ഡെയ്സി (58) നിര്യാതയായി. ഭർത്താവ്: ആൻറണി. മക്കൾ: ഷൈൻ, ഷിബിൻ. മരുമക്കൾ: പ്രിയ, അനു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മറ്റൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.