ചേവായൂർ: പരേതനായ ചിറ്റടത്ത് ബാലൻ നായരുടെ ഭാര്യ ആവിലേരി വിശാലാക്ഷി അമ്മ (83) പറമ്പിൽ ശ്രീകൃഷ്ണ ഹൗസിൽ നിര്യാതയായി. സഹോദരങ്ങൾ: പരേതനായ രാഘവൻ നായർ, രാജൻ നായർ, ചന്ദ്രൻ, പങ്കജാക്ഷി, രാധ. സഞ്ചയനം ശനിയാഴ്ച.