രാമനാട്ടുകര: ചിറക്കാംകുന്ന് പരേതനായ തറയിൽ മാനുക്കുട്ടെൻറ ഭാര്യ പുൽപറമ്പിൽ രാധ (64) നിര്യാതയായി. മക്കൾ: മനോജ്, മഞ്ജുള. മരുമക്കൾ: റീന, സജീവൻ. സഹോദരങ്ങൾ: രാജൻ പുൽപറമ്പിൽ (രാമനാട്ടുകര നെല്ലിക്കോട് ഡിവിഷൻ കൗൺസിലർ), ഗിരിജ, രാജേന്ദ്രൻ.