കുന്ദമംഗലം: കാരന്തൂർ കുഴിമ്പാട്ടിൽ പരേതനായ രാമെൻറ മകൻ ബാലൻ (66) നിര്യാതനായി. വിമുക്തഭടനും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാവൂർറോഡ് ബ്രാഞ്ചിലെ മുൻ ജീവനക്കാരനുമാണ്. മാതാവ്: പരേതയായ ചീരു. ഭാര്യ: രജനി. മകൾ: രേഷ്മ (കനറ ബാങ്ക്, മുക്കം). മരുമകൻ: സുമേഷ് (എസ്.ബി.ഐ, എൻ.ഐ.ടി ശാഖ).