ചെമ്പിളാവ്: പരേതനായ കുന്നുംപുറത്ത് ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. മക്കൾ: കുഞ്ഞാപ്പച്ചൻ, മേരി, ലീലാമ്മ, മോളി, തങ്കമ്മ, സുനിൽ, പരേതനായ ജോജി (തങ്കച്ചൻ). മരുമക്കൾ: മേരി, അപ്പച്ചൻ, പാപ്പച്ചൻ, സ്റ്റെല്ലാച്ചൻ, സ്റ്റാൻലി. സംസ്കാരം പിന്നീട്.