കോടഞ്ചേരി: മഞ്ഞുവയൽ ️കൊരങ്ങൻപാറ ഇഞ്ചിപ്പറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. മക്കൾ: വർഗീസ്, ഗ്രേസി, സജി, ലൗലി. മരുമക്കൾ: ഏലിയാസ് കടുവക്കുളങ്ങര, ഏലിയാസ് അസ്സംപറമ്പിൽ, മറിയക്കുട്ടി തേക്കുംചോട്ടിൽ, ഷൈനി കണ്ടനാട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കാഞ്ഞിരപ്പാറ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.