മണ്ണഞ്ചേരി: സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ 20ാം വാർഡ് കാവുങ്കൽ കിഴക്കേ കല്ലുമലയിൽ കെ. മനോഹരൻ (80) നിര്യാതനായി. കല്ലുമല കുടുംബയോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ചെല്ലമ്മ. മക്കൾ: ലത (അധ്യാപിക എൻ.എൻ ട്രസ്റ്റ്, എച്ച്.എസ്.എസ്, എസ്.എൻ പുരം), ലാൽ (മലിനീകരണ നിയന്ത്രണ ബോർഡ്, ആലപ്പുഴ), ലിജിൽ (ബിവറേജസ്, പാലാരിവട്ടം). മരുമക്കൾ: വിപിന ചന്ദ്രൻ (പഞ്ചായത്ത് സെക്രട്ടറി, പട്ടണക്കാട്), കെ.പി. പ്രസീത ലിജിൽ (അധ്യാപിക, ജി.എച്ച്.എസ് കടുമീൻചിറ, റാന്നി), പരേതയായ ധന്യ.