ചെങ്ങന്നൂർ: പാണ്ടനാട് കളത്രയിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: സദാശിവൻ പിള്ള, ശ്രീനിവാസൻ പിള്ള (ദേവസ്വം ബോർഡ്, ഹരിപ്പാട്), രാധിക, രമ, ശിവകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരൻ, സരള, ലത, കവിത. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.