മാവേലിക്കര: ഓലകെട്ടിയമ്പലം സജിഭവനത്തിൽ പരേതനായ ജോൺ തോമസിെൻറ ഭാര്യ മറിയാമ്മ (69) നിര്യാതയായി. മക്കൾ: സജി (ദുബൈ), അജി, റവ. ബിജു തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് സെൻറ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.