അമ്പലപ്പുഴ: കരുമാടി പുത്തൻപുരക്കൽചിറ വീട്ടിൽ കെ. മണിയെൻറ ഭാര്യ പി. സുമതി (78) നിര്യാതയായി. മക്കൾ: സതീശൻ( റിട്ട. ഓവർസിയർ, എൽ.എസ്.ജി.ഡി), ഉഷ (എം.പി.കെ.ബി.വൈ ഏജൻറ്). മരുമക്കൾ: മുകുന്ദദാസ് (റിട്ട. ജൂനിയർ സൂപ്രണ്ട്, എൽ.എസ്.ജി.ഡി), സുജാത (ഡ്രാഫ്റ്റ്സ് മാൻ, കേരള വാട്ടർ അതോറിറ്റി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.