പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്ത് 12ാം വാര്‍ഡ് വളവങ്കേരില് ഡോ. ശിവശങ്കരെൻറ (ബൈജു ഹോസ്പിറ്റല്‍, കിഴക്കമ്പലം) ഭാര്യ രത്നമ്മ (80) നിര്യാതയായി. ചേര്‍ത്തല ചെങ്ങണ്ട കളവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ബൈജു, സാജു. മരുമക്കള്‍: ഡോ. ഡയാന, ഷീജ (എല്‍.ഐ.സി, ചേര്‍ത്തല).