ആറാട്ടുപുഴ: പഴയ കണ്ടങ്കേരിൽ പരേതനായ ഉമ്മർകുട്ടിയുടെ ഭാര്യ ഹാജറ ഉമ്മ (90) നിര്യാതയായി. മക്കൾ: റഫീഖ, താഹക്കുട്ടി, അബ്ദുൽ സലാം മുസ്ലിയാർ (താമല്ലാക്കൽ കുമാരപുരം ജുമാമസ്ജിദ് മുഅദ്ദിൻ), ഷറഫുദ്ദീൻ. മരുമക്കൾ: ഉമ്മർകുട്ടി, ജമീല, റസീന, സലീന.