വളയം: വളയം ടൗണിലെ കക്കാൻറവിട അബ്ദുല്ലയുടെ ഭാര്യ അയിഷു (72) നിര്യാതയായി. മക്കൾ: അമ്മദ്, ഇബ്രാഹിം, കെ.വി ബഷീർ (ജന. സെക്രട്ടറി, വളയം ടൗൺ മുസ്ലിം ലീഗ്), സമീർ, നൗഷാദ്, ജമീല, സാറ. മരുമക്കൾ: ഹമീദ്, അബു, സുലൈഖ, മൈമൂനത്ത്, ഹസീന, സഫീറ, ഫസീല. സഹോദരങ്ങൾ: ഖദീജ, മറിയം, പരേതരായ അബ്ദുല്ല, ബ്ബിയ്യാത്തു.