ബാലുശ്ശേരി: അറപ്പീടിക എരഞ്ഞോട്ടുകണ്ടി കുഞ്ഞിമ്മ (83) നിര്യാതയായി. മകൻ: അബ്ദുറസാഖ്. മരുമകൾ: ജമീല. സഹോദരങ്ങൾ: അമ്മത് കുട്ടി, ഹസ്സൻകുട്ടി.