എകരൂൽ: ബാലുശ്ശേരി പൊന്നരം തെരു എളമക്കണ്ടിയിൽ പരേതനായ രാമൻ ചെട്ട്യാരുടെ ഭാര്യ എകരൂൽ അമ്മാങ്കോത്ത് ചീരു അമ്മ (100) നിര്യാതയായി. മക്കൾ: ദേവി അമ്മ. പരേതരായ രാധാകൃഷ്ണൻ ചെട്ട്യാർ, ശാരദ. മരുമക്കൾ: ബാലൻ, സുലോചന, പരേതനായ രാമൻ.