ഫറോക്ക്: കൊളത്തറ ശാരദ മന്ദിരം പുനത്തിൽ പരേതനായ രത്നാകരെൻറ ഭാര്യ സൗമിനി (65) നിര്യാതയായി. മക്കൾ: സുധേഷ് ,സുധീഷ്. മരുമക്കൾ: റിജുല, അൻസി. സഹോദരങ്ങൾ: ഹരിദാസ്, മോഹൻദാസ്, പുഷ്പാവതി, രുക്മിണി, പരേതനായ കൃഷ്ണദാസ്.