ദൈവംപടി: നേവി റിട്ട. ഉദ്യോഗസ്ഥൻ ചെരിവുപറമ്പിൽ സെബാസ്റ്റ്യൻ പോൾ (ജോർജ്കുട്ടി -69) നിര്യാതനായി. ഭാര്യ: തുരുത്തി കളത്തിൽ കുടുംബാംഗം അന്നമ്മ (റിട്ട. അധ്യാപിക). മക്കൾ: ഷൈജിത്, ടിറ്റു, ലിറ്റി. മരുമക്കൾ: ജോബി എടത്വ, സിബിൻ (ഇറ്റലി), എബിൻ പാലാ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൂത്രള്ളി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.