പെരുനാട്: മാടമൺ കോട്ടുപ്പാറ ഒറ്റക്കല്ലിൽ തോമസ് വർഗീസിെൻറ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി -73) നിര്യാതയായി. മക്കൾ: ബിജു, സാലി (ചെന്നൈ), ജോളി. മരുമക്കൾ: മറിയാമ്മ, ജോയി (ചെന്നൈ), അനിയൻ (തോമസ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പെരുനാട് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.