പന്തളം: കുരമ്പാല വടക്ക് റിട്ട. ഹെഡ്മാസ്റ്റർ പാലവിളയിൽ പരമേശ്വരൻ (84) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മധു, രഘു (നാട്യശ്രീ നൃത്ത സംഗീത അധ്യാപകൻ), സുധ, ബിനു. മരുമക്കൾ: പുഷ്പാഞ്ജലി (ക്ലർക്ക്, വഞ്ചിയൂർ കോടതി), ബിജു, സന്ധ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.