ഇരുമ്പനം: പാലൂപ്പറമ്പിൽ ഷെറിയുടെ ഭാര്യ മേരി (47) നിര്യാതയായി. മുളന്തുരുത്തി സ്രാമ്പിക്കൽ ഏലിയാസിെൻറയും ഏലിയാമ്മയുടെയും മകളാണ്. മക്കൾ: കുര്യാക്കോസ്, എൽസ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കരിങ്ങാച്ചിറ സെൻറ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.