മലയാറ്റൂർ: നീലീശ്വരം പയ്യപ്പിള്ളി വീട്ടിൽ പരേതനായ പൗലോസിെൻറ ഭാര്യ മേരി (61) നിര്യാതയായി. കൊറ്റമം കോനൂരാൻ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിബി, സിജോ. മരുമക്കൾ: പോളച്ചൻ, ആൻസി.