മട്ടാഞ്ചേരി: കോമ്പാറമുക്ക് മിൽ ഹാളിനു സമീപം മുണ്ടേക്കാട് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുല്ലക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മനാഫ്, റഹിയാനത്ത്. മരുമക്കൾ: അബ്ദുല്ല, സറീന.