ബംഗളൂരു: ബംഗളൂരു ആർ.ടി നഗർ തുണ്ടത്തിപറമ്പിൽ അബൂബക്കറിെൻറ ഭാര്യ ഹഫ്സ (58) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. പറവൂർ ഏഴിക്കര പരേതനായ വെട്ടത്തിപറമ്പിൽ കുഞ്ഞുമുഹമ്മദിെൻറ മകളാണ്. മക്കൾ: സാജിദ, സാജിദ് (ബംഗളൂരു), സാബിറ (ഖത്തർ). മരുമക്കൾ: സുബൈർ, റിസ്വാന (ബംഗളൂരു), സുധീർ (ഖത്തർ). സഹോദരങ്ങൾ: ഖദീജ, അബ്ദുൽ കരീം, സൈനബ (മൂവരും എറിയാട്), സുബൈദ (മന്നം, പറവൂർ).