ചൊവ്വര: ഫെറി ജങ്ഷനിൽ കൊച്ചിൻ ഹൗസ് ബി. സുനിൽകുമാറിെൻറ ഭാര്യ രതി (54) നിര്യാതയായി. എറണാകുളം പനമ്പിള്ളിനഗർ കാമ്പുറത്ത് കുടുംബാംഗമാണ്. മകൻ: അരുൺഘോഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ.