ആലുവ: കോവിഡ് ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുപ്പത്തടം കുട്ടക്കാട്ടുവീട്ടിൽ അഷ്റഫ് (കുഞ്ഞുമോൻ -59) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: നജീബ്, സജന, ഐഷ. മരുമക്കൾ: കബീർ, ഷംസിയ.