കല്ലുവാതുക്കൽ: നാവായിക്കുളം നന്ദനത്തിൽ അപ്പുക്കുട്ടൻ ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുധ, സുരേഷ്. മരുമക്കൾ: രഘുനാഥ്, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.