കരുനാഗപ്പള്ളി: തഴവ തെക്കേപാലശ്ശേരില് സോമരാജെൻറ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കള്‍: മധു, സുരേഷ്, ശ്രീജ, ബിനു. മരുമക്കള്‍: സീമ, ബിന്ദു, രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.