കൊല്ലം: കരിക്കോട് ടി.കെ.എം.സി ഇലിപ്പക്കോണത്ത് മാറനാട്ട് വീട്ടിൽ പരേതരായ ജനാർദനൻപിള്ളയുടെയും (റെയിൽവേ ചീഫ് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ) ശാന്തമ്മയുടെയും (ഹെഡ് നഴ്സ്, ഇ.എസ്.ഐ ആശുപത്രി) മകൻ എസ്.ജെ. ശാന്തകുമാർ (48- സതേൺ റെയിൽവേ കൊല്ലം എസ് ആൻഡ് ടി ഓഫിസ് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: സന്ധ്യാദേവി. മക്കൾ: ഹരിശാന്ത്, ശ്രീശാന്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.