തൃക്കരുവ: ഇഞ്ചവിള കാഞ്ഞിരംകുഴി ജങ്ഷനുസമീപം കുന്നംപാട്ട് മേലേതിൽ പരേതനായ ചാക്കോയുടെ ഭാര്യ റാഹേലമ്മ (103) നിര്യാതയായി. മക്കൾ: ജോർജ്, തങ്കമ്മ, ഏലിയാമ്മ. മരുമക്കൾ: മേരിക്കുട്ടി, തങ്കച്ചൻ, എബ്രഹാം.