പട്ടാഴി: കന്നിമേൽ കോയിക്കത്തോട്ടത്തിൽ (ശാന്തിഭവൻ) വീട്ടിൽ എൻ. ബാലകൃഷ്ണൻനായർ (83) നിര്യാതനായി. ഭാര്യ: പരേതയായ കെ. ശാന്തമ്മ. മക്കൾ: ഷിബു, ഷീബ (അധ്യാപിക, മഞ്ഞക്കാല ഐ.ജി.എം.എച്ച്.എസ്). മരുമക്കൾ: ദിവ്യ വി. നായർ (ഗവ. സെക്രട്ടേറിയറ്റ് ഫിനാൻഷ്യൽ ഡിപാർട്മെൻറ്), സുരേഷ്കുമാർ (അധ്യാപകൻ, ഡി.വി.എച്ച്.എസ്, തലവൂർ). സഞ്ചയനം 25ന് രാവിലെ എട്ടിന്.