കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം കവറാട്ടുമഠത്തിൽ (ശാന്തിഗിരി) വീട്ടിൽ കുഞ്ഞാലിഹസൻകുഞ്ഞിെൻറ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) ഭാര്യ അദബിയാകുഞ്ഞ് (75) നിര്യാതയായി. മക്കൾ: ഹാരീസ് (ബിസിനസ്), നിസാർ (കാരുണ്യ മെഡിക്കൽസ്, കുറ്റിപ്പുറം), അൻസാർ (ഗൾഫ്), സോഫി. മരുമക്കൾ: സഫീന (അധ്യാപിക, വി.വി.എച്ച്.എസ്, താമരക്കുളം), അൻസാർ (ഗൾഫ്), ബീന, ഷെമീമ.