ആനക്കര: തൃത്താല ഈരാറ്റിങ്ങല്‍ റിട്ട. അഗ്രികള്‍ച്ചര്‍ അസി. ശിവരാമെൻറ ഭാര്യ രാധ (59) നിര്യാതയായി. അംഗന്‍വാടി ഹെല്‍പറായി തൃത്താലയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മക്കള്‍: അജില്‍ (എയര്‍ ഫോഴ്സ്, ഗുജറാത്ത്), അഖില്‍ (തൃത്താല കോഒാപറേറ്റിവ് ബാങ്ക് ലാബ്). മരുമകള്‍: വര്‍ഷ.