ആനക്കര: എഴുമങ്ങാട് കുലപറമ്പില് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ കാര്‍ത്യായനി (83) നിര്യാതയായി. മക്കള്‍: മധുരമീനാക്ഷി, വിജയലക്ഷ്മി, കരുണാകരന്. മരുമക്കള്‍: ഗോപാലകൃഷ്ണന്, ഗംഗാധരന്, പ്രിയ.