ആലത്തൂർ: പുതിയങ്കം മേതിൽ വീട്ടിൽ സത്യഭാമ അമ്മ (97) പുണെയിൽ നിര്യാതയായി. പരേതനായ എ.വി. നായരുടെ ഭാര്യയാണ്. മക്കൾ: രാമചന്ദ്രൻ (ചെന്നൈ), കുമാർ (യു.കെ), അശോക് (പുണെ). മരുമക്കൾ: ലത, രമ, റാണി.