ആലത്തൂർ: എരിമയൂർ, മേലേപ്പുരയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി, മണ്ണുത്തി), സുദേവൻ, സുന്ദരൻ, സുശീല, പത്മാവതി, പ്രേമ (ചെന്നൈ). മരുമക്കൾ: വി. ദേവകി, കെ. ശാന്താമണി, ടി. ജയന്തി, എ. വാസുദേവൻ (വണ്ടാഴി പഞ്ചായത്ത് മുൻ പ്രസിഡൻറ്), പരേതനായ എം. രാജൻ, വി. രാമകൃഷ്ണൻ (ചെന്നൈ). സഹോദരൻ: കുട്ടി പങ്ങി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.