പട്ടാമ്പി: വല്ലപ്പുഴ യാറം മാട്ടായ റോഡ് ആലിക്കൽ പരേതനായ അബ്്ദുൽ ഖാദർ എന്ന കുഞ്ഞുമാെൻറ മകൻ അബ്ദുൽ നാസർ (45) നിര്യാതനായി മാതാവ്: ജമീല. ഭാര്യ: സബീന. മക്കൾ: ഫാത്തിമ നഹ്റിൻ, മുഹമ്മദ് നിഹാൽ, അബ്ദുൽ ഖാദർ സിയാൻ. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, ബൾക്കീസ്, മുഹമ്മദ് കബീർ.