വടക്കഞ്ചേരി: മഞ്ഞപ്ര മങ്ങാട്ട് കുഞ്ഞിരാമൻ നായരുടെ മകൾ കോങ്ങോട്ട് പുത്തൻവീട്ടിൽ പ്രസന്ന (60) നിര്യാതയായി. മകൾ: സിനി. മരുമകൻ: സതീഷ്. സഹോദരങ്ങൾ: ജയൻ, പ്രേമൻ (ഇരുവരും ഡൽഹി).