ആലത്തൂർ: ചിറ്റിലഞ്ചേരി പാറക്കൽകാട് കൃഷ്ണയിൽ പരേതനായ പതിയിൽ സി.പി.എൻ. നായരുടെ ഭാര്യ മേതിൽ ദേവകിയമ്മ (97) നിര്യാതയായി. മക്കൾ: വിമല, സുരേന്ദ്രൻ, വിജയകുമാർ, പരേതരായ പരമേശ്വരൻ, ജയചന്ദ്രൻ. മരുമക്കൾ: വിമല, സുന്ദരേശൻ, ഉമാദേവി, രമാദേവി, ബീന.