ആലത്തൂർ: എസ്.എൻ കോളജ് റിട്ട. സൂപ്രണ്ട് കാവശ്ശേരി കാക്കമ്പാറ വീട്ടിൽ മധുസൂദനൻ (67) നിര്യാതനായി. കഴനി ചുങ്കം അശ്വതി ട്രേഡേഴ്സ് ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി കാവശ്ശേരി യൂനിറ്റ് വൈസ് പ്രസിഡൻറുമാണ്. ഭാര്യ: പങ്കജാക്ഷി. മക്കൾ: അരുൺ, വരുൺ (ഹോങ്കോങ്ങ്). മരുമകൾ: റോഷ്നി. സഹോദരങ്ങൾ: രാധാകൃഷ്ണണൻ, കോമളവല്ലി.