പത്തിരിപ്പാല: തേനൂർ വടക്കേ വീട്ടിൽ കണ്ണനെഴുത്തച്ഛൻ (99) നിര്യാതനായി. ഭാര്യ: പരേതയായ തത്തയമ്മ. മക്കൾ: മുരളി, ശശി (ആർ.കെ ഇലക്ട്രോണിക്സ്). മരുമക്കൾ: കുമാരി, അനിത.