തത്തമംഗലം: തുമ്പിച്ചിറ പരേതനായ ചാമിയുടെ ഭാര്യ ദൈവനി (84) നിര്യാതയായി. മക്കൾ: വള്ളികുട്ടി, മാണിക്യം, പഞ്ചമി, കുമാരി, ജാനു, ഉണ്ണികൃഷ്ണൻ, ലക്ഷ്മി, രുഗ്മിണി.